Posts

വേദന

വേദനകളോടെന്നും എനിക്ക് പ്രിയമാണ്..  കാരണം എന്റെ കവിതകളെ അത്രയും..  ഗർഭം ധരിച്ചത് എന്റെ വേദനകൾ ആയിരുന്നു....